Saturday, April 14, 2007

മേടം പുലരുന്ന നേരം


Click the Play button:




















വിഷുവായിട്ട്‌ ഞാന്‍ എന്തു ചെയ്യും എന്നു വിചാരിച്ചപ്പോള്‍
സാരംഗിയുടെ "മേടം പുലരുന്ന നേരം --" എന്ന കവിത കണ്ടു അതൊന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.
എല്ലാവര്‍ക്കും വിഷു ആശംസകളോടെ
if the ABOVE PLAYER DOESN'T WORK
Pl Click here

15 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വിഷുവായിട്ട്‌ ഞാന്‍ എന്തു ചെയ്യും എന്നു വിചാരിച്ചപ്പോള്‍
സാരംഗിയുടെ "മേടം പുലരുന്ന നേരം --" എന്ന കവിത കണ്ടു അതൊന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.
എല്ലാവര്‍ക്കും വിഷു ആശംസകളോടെ
if the ABOVE PLAYER DOESN'T WORK THIS IS THE ADDRESS
http://oushadhi.googlepages.com/medam01.MP3 വിഷുവായിട്ട്‌ ഞാന്‍ എന്തു ചെയ്യും എന്നു വിചാരിച്ചപ്പോള്‍
സാരംഗിയുടെ "മേടം പുലരുന്ന നേരം --" എന്ന കവിത കണ്ടു അതൊന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.
എല്ലാവര്‍ക്കും വിഷു ആശംസകളോടെ
if the ABOVE PLAYER DOESN'T WORK THIS IS THE ADDRESS
http://oushadhi.googlepages.com/medam01.MP3

വേണു venu said...

പണിക്കരു് സാറേ,
വിഷുവായിട്ടു് നല്ലൊരു പാട്ടു കേട്ടു.
സാരംഗിയുടെ ലളിതമായ വരികള്‍‍ മനോഹരമായി ആലപിച്ചിരിക്കുന്നു. ഞങ്ങളുടെ വിഷു ആശംസകളും.:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

zവേണുജീ,
കവിത കേട്ട്‌ അഭിപ്രായം അറിയിച്ചതിനു നന്ദി. ആദ്യം അത്‌ വേറേ ഒരു നല്ല ഈണത്തില്‍ നോക്കി പക്ഷെ എന്റെ തൊണ്ട നല്ല ശബ്ദങ്ങളൊന്നും പുറപ്പെടുവിക്കാന്‍ കൂട്ടാക്കുന്നില അതു കൊണ്ട്‌ ഇങ്ങനെ അങ്ങു കാച്ചിയതാണ്‌.
വിഷു നലതു വരുത്തട്ടെ എന്നു ആശംസിക്കുന്നു

Anonymous said...

നല്ലൊരു വിഷുക്കൈനീട്ടം കിട്ടിയ സന്തോഷത്തിലാണു ഇതെഴുതുന്നത്‌..പണിയ്ക്കര്‍ സാറിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി..

sandoz said...

പണിക്കര്‍ സാറെ....നന്നായി.
സാരംഗിക്കും അഭിനന്ദങ്ങള്‍....
എല്ലാവര്‍ക്കും വിഷു ആശംസകള്‍.

Kiranz..!! said...

എന്റ്റമ്മച്ചീ..ഇതെന്റെ സെമണ്ടല്ലിയോ :)പണിക്കര്‍ സാറേ ഇത് നമ്മുടെ പഴയ നൊമ്പരപ്പൂവേ പാട്ടാണല്ലോ,ഈ കമന്റിട്ടവരൊന്നും ഇത് കേള്‍ക്കാതെ അങ്ങോട്ട് വച്ച് കീച്ചിയതാണോ :)

sandoz said...

ഇത്‌ കിരണ്‍ പാടിയതാണോ......ഞാന്‍ ഇതിനു മുന്‍പ്‌ കേട്ടിട്ടില്ലാ....അപ്പൊ പണിക്കര്‍ സാര്‍ അങ്ങനെ പറഞ്ഞത്‌ എന്താ...

കുതിരവട്ടന്‍ | kuthiravattan said...

കിരന്‍സേ :-) നല്ല ശബ്ദം, നല്ല പാട്ട്. വേറെ ഒന്നും എനിക്കറിയില്ല. ;-)

myexperimentsandme said...

അപ്‌ലോഡിംഗ് തെറ്റിയോ പണിക്കര്‍ മാഷേ?

പോസ്റ്റ് ചെയ്തിരിക്കുന്നത് നൊമ്പരപ്പൂവേ പാട്ടാണ്. പക്ഷേ ഔഷധി ഗൂഗിള്‍ പേജില്‍ മേടം പുലരുന്ന നേരമാണ്.അത് തുടക്കം മാത്രമേ ഉള്ളൂ താനും.

മേടം പുലരുന്ന നേരം ഒന്നുകൂടി മുഴുവനായി അപ്‌ലോഡ് ചെയ്യുമോ?

വിഷു ആശംസകള്‍.

sandoz said...

അപ്പൊ സാരംഗിക്കു കേട്ടിട്ടും മനസ്സിലായില്ലെ ഇതു പണിക്കര്‍ സാര്‍ ഉദ്ദേശിച്ച സാധനം അല്ലാ എന്ന്..ഞങ്ങടെ കാര്യം പോട്ടെ...എഴുതിയാ ആളെ സമ്മതിച്ചു..അടി..അടി....

വേണു venu said...

ഞാന്‍ 14 നു് കേട്ടതു് പണിക്കരു സാരിന്‍റെ ശബ്ദമായിരുന്നു.:)
കിരണ്‍സേ നൊമ്പരപ്പുവു് നേരത്തേ കേട്ടിറ്റും ഉണ്ടായിരുന്നു.:)

Anonymous said...

pls click here
യില്‍ ക്ലിക്കി നോക്കു..
കേള്‍ക്കാന്‍ പറ്റും..ഇതാണു ലിങ്ക്‌..ഞാന്‍ കേള്‍ക്കാതെ കമന്റിയതല്ല മാഷുമാരേ..:-)

http://oushadhi.googlepages.com/medam01.MP3

myexperimentsandme said...

കറക്ട്. ഇപ്പോള്‍ കേള്‍ക്കാന്‍ പറ്റുന്നുണ്ട്. നന്ദി സാരംഗി.

Kiranz..!! said...

കോമ്പ്ലിമെന്റ്സ്..കോമ്പ്ലിമെന്റ്സ്..താങ്ക്സ് ഫോര്‍ ദ കോമ്പ്ലീമെന്റ്സ്.. ഹെ..ഹെ..പണിക്കര്‍സാറിനോട് സംസാരിച്ചു.പഴയ പാട്ടിന്റെ കോഡ് തെറ്റിക്കോപ്പി ചെയ്തതാണ് സംഭവം.ലിങ്ക് മാറ്റാന്‍ മറന്നു പോയി.പണിക്കര്‍ മാഷിന്റെ നിര്‍ദ്ദേശപ്രകാരം ജോയിന്‍ ചെയ്തിട്ട് എനിക്കും അത് ഏഡിറ്റ് ചെയ്യാന്‍ കഴിയുന്നില്ല,അതിനാല്‍ പണിക്കര്‍ മാഷ് അത് നാളെ എഡിറ്റും എന്ന് അറിയിച്ചു..!

ഗൂഗിള്‍ പേജിലുള്ള എമ്പീത്രീയെ വിശ്വസിക്കാന്‍ പാടാ,അവന്‍ ഫയല്‍ സൈസ് 2 എംബികാണിച്ചാലും വക്കാരി പറഞ്ഞ പോലെ ആദ്യത്തെ നാലു വരി മാത്രമേ അല്ലെങ്കില്‍ 30-40 സെക്കന്‍ഡ്സ് മാത്രമേ കേള്‍പ്പിക്കൂ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സുഹൃത്തുക്കളേ എന്റെ തെറ്റ്‌ എന്റെ തെറ്റ്‌, എന്റേ വലിയ തെറ്റ്‌.
14 ആം തീയതി ഈ പാട്ട്‌ പോസ്റ്റ്‌ ചെയ്തപ്പോള്‍ ആ pickle player ന്റെ കൂടെ അതിനെഴുതിയ കമാന്‍ഡ്‌സ്‌ എല്ലാം കൂടി പ്രദര്‍ശിപ്പിച്ചു വൃത്തികേടാക്കിയിരുന്നു. അതൊന്നു edit ചെയ്ത്‌ വൃത്തിയാക്കാന്‍ വേണ്ടി കിരന്‍സ്‌ ന്റെ പാട്ട്‌ പോസ്റ്റ്‌ ചെയ്തിരുന്നിടത്തു നിന്നും കുറച്ചു മുമ്പു copy paste ചെയ്തതാണ്‌ പക്ഷെ അപ്പോള്‍ അതിന്റെ അഡ്രസ്‌ മാറ്റാന്‍ മറന്നു പോയി ക്ഷമിക്കുക.