Monday, April 16, 2007

ശ്രീ ശിശു എഴുതിയ "ബോധമാണ്‌" എന്ന കവിത




ശ്രീ ശിശു എഴുതിയ "ബോധമാണ്‌" എന്നു തുടങ്ങുന്ന കവിത ഇത്രനാളും ഞാന്‍ കാണാഞ്ഞത്‌ വളരെ കഷ്ടമായി പോയി.

വളരെ അര്‍ത്ഥവത്തായ ഈ കവിത എഴുതിയത്‌ "ശിശു"വാണോ "വന്ദ്യവയോധികന്‍" ആണോ (പ്രായത്തിലല്ല കേട്ടോ) എന്നു സംശയം തോന്നിപ്പോകും.

ഏതായാലും ആ കവിത ഒന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.



if the ABOVE PLAYER DOESN'T WORK
Pl Click here

15 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീ ശിശു എഴുതിയ "ബോധമാണ്‌" എന്നു തുടങ്ങുന്ന കവിത ഇത്രനാളും ഞാന്‍ കാണാഞ്ഞത്‌ വളരെ കഷ്ടമായി പോയി.

വളരെ അര്‍ത്ഥവത്തായ ഈ കവിത എഴുതിയത്‌ "ശിശു"വാണോ "വന്ദ്യവയോധികന്‍" ആണോ (പ്രായത്തിലല്ല കേട്ടോ) എന്നു സംശയം തോന്നിപ്പോകും.

ഏതായാലും ആ കവിത ഒന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.


Pl Click here

ശിശു said...

പണിക്കര്‍ സാര്‍,
സത്യത്തില്‍ എന്താ പറയേണ്ടതെന്നറിയില്ല. നമ്മുടെ വരികള്‍ വേറൊരാള്‍ ചൊല്ലികേള്‍ക്കുമ്പോള്‍ എന്താ ഒരു നിര്‍വൃതി!.

ആലാപനം കേട്ടു. കമന്റും വായിച്ചു. സന്തോഷാധിക്യത്താല്‍ കണ്ണുകള്‍ നിറഞ്ഞുപോകുന്നു.
നന്ദി. നന്ദി. നന്ദി.

Kiranz..!! said...

ശിശുമാഷേ..പണിക്കര്‍സാര്‍ പറഞ്ഞത് പോലെ വരികള്‍ എനിക്കും വളരെ ഇഷ്ട്മായി.

പണിക്കര്‍ സാര്‍,പ്ലേയര്‍ വര്‍ക്കുന്നില്ല,ഗൂഗിള്‍ പേജില്‍നിന്നും പതിവു പോലെ 1 മിനിട്ട് നേരമുള്ള എമ്പീത്രി മാത്രമേ ഡൌണ്‍ലോഡാന്‍ പറ്റുന്നുള്ളൂ.www.switchpod.com or www.podcast.com ഈ രണ്ടിലേതൊന്നില്‍ ശ്രമിച്ച് നോക്കൂ..!

G.MANU said...

valare nannai

വേണു venu said...

പണിക്കരു സാറേ,
ശിശുവിന്‍റെ പ്രസ്തുത കവിത നേരത്തെ വായിച്ചിരുന്നു.
ഇന്നതു് കേട്ടൂ.
അര്‍ഥസമ്പുഷ്ടമായ ശിശുവിന്‍റെ വരികള്‍‍ക്കു് ആശയ ഗാംഭീര്യം ആലാപനത്തിലൂടെ വര്‍ദ്ധിച്ചതു പോലെ. തുടര്‍‍ന്നും നല്ല കവിതകളുടെ ആലാപനം പ്രതീക്ഷിക്കുന്നു.
പണിക്കരു സാറിനും ശിശുവിനും അനുമോദനങ്ങള്‍‍.:))‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കിരന്‍സേ,

ഞാന്‍ ഒരു ധര്‍മ്മസങ്കടത്തിലാണ്‌-
എന്റെ ഓഫീസിലെ പി സി മൂകനും ബധിരനും ആയതുകോണ്ട്‌ പല ആഡിയോ സൈറ്റുകളിലും പോകുമ്പോള്‍ അവന്‍ തന്നെ അങ്ങു നിക്കും - എന്നിട്ടു ചോദിക്കും മൈക്രൊസൊഫ്റ്റിന്‌ എറര്‍ മെസേജയക്കണോ എന്ന് അതു തന്നെ പ്രശ്നം,. വീട്ടില്‍ നിന്നും അപ്‌ലോഡാന്‍ സാധിക്കുന്നുമില്ല. ഇനി ഒന്നു കൂടി ശ്രമിച്ചുനോക്കാം

കേട്ടതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി

Jyothirmayi said...

ശിശുജി :)

വളരെ ഇഷ്ടമായി കവിത.
മനോഹരമായി ചൊല്ലിക്കേള്‍ക്കുകയും ചെയ്തപ്പോള്‍ അത്യധികം ആസ്വാദ്യമായി. എന്താ പറയേണ്ടതെന്നറിയുന്നില്ല. ശിശുജിയ്ക്കും പണിക്കര്‍സാറിനും നന്ദി.

ജ്യോതിര്‍മയി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കവിതാലാപനം ഇഷ്ടപെട്ടെന്നറിയിച്ച ജ്യോതിര്‍മ്മയിക്ക്‌ നന്ദി

ബിജുരാജ്‌ said...

ആലാപനം ഇഷ്ട്പ്പെട്ടു.. കവിത ഒരു തിരിച്ചറിവിലേക്ക് വെളിച്ചം വീശുന്നു, അഭിനന്ദനങള്‍..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ബിജുരാജ്‌,
ശക്തമായ ആ വരികളുടെ ആത്മാവിനെ മുഴുവന്‍ എനിക്കു പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞോ എന്നു സംശയമാണ്‌. കേട്ടതിനും അഭിപ്രായത്തിനും നന്ദി -
ശിശുവിനോടുള്ള കടപ്പാടും ഇവിടെ കുറിക്കുന്നു

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി...
വരികളും ശബ്ദവും...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

good and very good

അനംഗാരി said...

എന്റെ അഭാവത്തില്‍ എന്തെല്ലാം നല്ല കവിതകള്‍!ഞാനെല്ലാം ഒന്നൊന്നായി കേള്‍ക്കട്ടെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

draupathivarma,Muhammed Sageer Pandarathil,anamgaari നന്ദി

ഹരിയണ്ണന്‍@Hariyannan said...

എന്താണ് ഈ കവിയരങ്ങ് ഉറങ്ങിക്കിടക്കുന്നത്..?
പണിക്കര്‍സാറേ..ലളിതഗാനങ്ങളോടൊപ്പം ഒരു കൈ ഇവിടെയും വയ്ക്കൂ...അഭിമാനാര്‍ഹമായ ഈ ഉദ്യമത്തിന് അരാധകരുള്ളിടത്തോളം കാലം ഈ ബ്ലോഗ് വഴിമുട്ടുന്നതെങ്ങനെ?
എനിക്കറിയില്ല..കഴിഞ്ഞ ഏപ്രിലിനു ശേഷം എന്തേ പുതിയ പോസ്റ്റുകളൊന്നും വരാഞ്ഞതെന്ന്!!
എന്റെ വക ഒരു അഭ്യര്‍ത്ഥന!!
കഴിയുമെങ്കില്‍ എന്റെയൊരു പൊട്ടക്കവിതക്ക് ശബ്ദം നല്‍കിത്തരുമോ?
കാവ്യഭംഗിക്കുള്ള ദാരിദ്ര്യം ചിലപ്പോള്‍ ശബ്ദസൌകുമാര്യം കൊണ്ട് പരിഹരിക്കപ്പെട്ടാലോ?!
കവിതയിലേക്കുള്ള ലിങ്ക്:
മരുന്നില്‍...
മരുന്ന്: സര്‍ഗസന്ധ്യ