മെഡിസീന്‍ ഫൈനല്‍ ഈയര്‍ പഠിക്കുമ്പോള്‍ ആലപ്പുഴയില്‍ നടന്ന ഒരു ആഘോഷത്തില്‍ ഒരു നാടകത്തിനു വേണ്ടി സംഗീതം കൊടുത്തതും akkaalaththe UnivErsity winner aaya St Joseph's College ഇലെ മിസ് ശാന്തി പാടിയതും, എന്റെ കൂട്ടുകാരായ Dr.Vijayan Violin ലും Dr.Gopikumar തബലയിലും മറ്റും എന്റെ കീബോര്‍ഡിനെ അകമ്പടി ചെയ്ത് അവതരിപ്പിച്ച ഒരു ഗാനം. വളരെ പഴയ കാലത്തെതായതുകൊണ്ട് എഴുതിയ ആളിന്റെ പേരും രണ്ടാമത്തെ സ്റ്റാന്‍സയും ഓര്‍മ്മയില്ല
http://www.geocities.com/indiaheritage/orupathi.mp3
Subscribe to:
Post Comments (Atom)
7 comments:

നന്നായിരിക്കുന്നു, പണിക്കര്‍മാഷേ.
ഗൂഗിള്‍ പേജില്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയില്ലേ. ജിയോസിറ്റീസ് ചിലപ്പോഴൊക്കെ ഭീഷണിപ്പെടുത്തും. ഇപ്രാവശ്യം എന്തായാലും കേള്‍ക്കാന്‍ പറ്റി.
മനോഹരമായിട്ടുണ്ട്.പക്ഷെ തബലയും,വയലിനുമൊക്കെ വച്ചായിരുന്നെങ്കില്‍ ഇതിലും, മനോഹരമാകുമായിരുന്നു.അഭിനന്ദനങ്ങള്‍.
വക്കാരിജീ, ഗൂഗിളില്‍ മുമ്പുണ്ടാക്കിയ പേജിലോട്ട് എങ്ങനെയാണ് പോകാന്‍ പറ്റുക എന്നറിയുന്നില്ല. കുറച്ച് ശ്രമിച്ചു നോക്കി. അവസാനം ആ പഴയ യാഹൂ തന്നെ ശരണം .
അനംഗാരിജീ, ആ പഴയ കൂട്ടുകാരെല്ലാം എവിടെയൊക്കെയോ ആണ് പിന്നെയെങ്ങനെ മേളം കിട്ടും. ഒക്കെ ഓരോ മധുരിക്കുന്ന ഓര്‍മ്മകളായി കൊണ്ടു നടക്കുന്നു.
വളരെ നന്നായിരിക്കുന്നു പണിക്കര്‍ മാഷെ,
നല്ല വരികള്‍ നല്ല ആലാപനം പൂര്‍ണ്ണമായും ഇല്ലല്ലോ എന്ന വിഷമമേയുള്ളൂ.
കവിയൊന്നുമല്ലെങ്കിലും കവിതയെഴുത്തറിയിലെങ്കിലും വല്ലപ്പോഴും ഇരുന്നു കുത്തിക്കുറിക്കുന്ന കവിതകള്‍ ( അര്‍ത്ഥമുള്ളതോ ഇല്ലാത്തതോ ) ഒന്നു പ്രദര്‍ശിപ്പിക്കുവാനായി എനിക്കൊരിടം തരുമോ ?
സുജിത് ഭക്തന് said...
കവിയൊന്നുമല്ലെങ്കിലും കവിതയെഴുത്തറിയിലെങ്കിലും വല്ലപ്പോഴും ഇരുന്നു കുത്തിക്കുറിക്കുന്ന കവിതകള്‍ ( അര്‍ത്ഥമുള്ളതോ ഇല്ലാത്തതോ ) ഒന്നു പ്രദര്‍ശിപ്പിക്കുവാനായി എനിക്കൊരിടം തരുമോ ?
kindly provide your mail id to indiaheritage@yahoo.co.in
Post a Comment