Sunday, February 25, 2007

ആദരാഞ്ജലികള്‍

Photobucket - Video and Image Hosting

പി. ഭാസ്കരന്‍ മാഷിനു കവിതാലോകത്തിന്റെയും കവിയരങ്ങിന്റെയും ആദാരാഞ്ജലികള്‍

8 comments:

ഗായത്രി said...

പി. ഭാസ്കരന്‍ മാഷിനു ആദരാഞ്ജലികള്‍

Anonymous said...

My God!!! :(

Unknown said...

മലയാള സിനിമാ ഗാനങ്ങളില്‍ കാവ്യസുന്ദരിയുടെ സ്വപ്നാടനം ഇട കലര്‍ത്തി അനശ്വരഗാനങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ പ്രിയകവീ

കൂപ്പുകൈയോടെ വിട.‍

സാരംഗി said...

ആദരാഞ്ജലികള്‍...

സുഗതരാജ് പലേരി said...

ഭാസ്കരന്മാഷിന് ആദരാഞ്ജലികള്‍...

അനംഗാരി said...

എനിക്ക്, ഉമ്മ പാടി തന്ന ഗാനങ്ങളില്‍ പി.ഭാസ്കരന്റെ ഗാനങ്ങള്‍ എത്ര!

ആ കലാകാരന് എന്റെ ആദരാഞ്ജലികള്‍.

aneel kumar said...

എന്തൊരു തീരാത്ത തീരാത്ത ശോകം...

Mahesh Cheruthana/മഹി said...

മലയാളിയുടെ എല്ലാ പുലര്‍കാല സുന്ദര സ്വപ്നത്തിലും മാഷിന്റെ നിറഞ്ഞ സാന്നിധ്യമുണ്ടാകും കണ്ണീര്‍പൂക്കളോടെ.............