tag:blogger.com,1999:blog-34720386.post2079013485761079530..comments2023-03-29T10:54:13.604-05:00Comments on കവിയരങ്ങ്: പുതപ്പിനുള്ളിലെ ഞാന്‍!അനംഗാരിhttp://www.blogger.com/profile/16396682224923322634noreply@blogger.comBlogger16125tag:blogger.com,1999:blog-34720386.post-59286322876465708662007-09-23T22:54:00.000-05:002007-09-23T22:54:00.000-05:00അഹന്തക്കട്ടിപ്പുതപ്പഴിഞ്ഞു വീണു..കൊള്ളാം ജ്യൊതിര്‍...അഹന്തക്കട്ടിപ്പുതപ്പഴിഞ്ഞു വീണു..
കൊള്ളാം ജ്യൊതിര്‍ മയീഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-34720386.post-70232998655648927082007-09-21T06:27:00.000-05:002007-09-21T06:27:00.000-05:00ശ്രീ, ബൈജു, നന്ദി.ശ്രീ, ബൈജു, നന്ദി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-34720386.post-74907014077844258872007-09-10T03:47:00.000-05:002007-09-10T03:47:00.000-05:00"ഏവരുമണിയുന്നൊരാപ്പുതപ്പിന്ഗീതകം ഈണത്തില്‍ വായിക്..."ഏവരുമണിയുന്നൊരാപ്പുതപ്പിന്
ഗീതകം ഈണത്തില്‍ വായിക്കവേ
സത്യം, മുഖപടമൊക്കെ മാറ്റി
ഓരീരടിയായ് വന്നുദിച്ച പോലേ...................."ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-34720386.post-21352552294760250952007-09-10T01:53:00.000-05:002007-09-10T01:53:00.000-05:00"ഞാനും മയങ്ങിയാപ്പുഞ്ചിരിയില്‍“അമ്പട! ഞാനേ! ഞെളിഞ്..."ഞാനും മയങ്ങിയാപ്പുഞ്ചിരിയില്‍
“അമ്പട! ഞാനേ! ഞെളിഞ്ഞുനിന്നൂ..."
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34720386.post-78817649685207771152007-09-10T01:25:00.000-05:002007-09-10T01:25:00.000-05:00നമസ്കാരം,ഞാന്‍ ബ്ലോഗ് ലോകത്തിലെ ഒരു പുതിയ യാത്രികന...നമസ്കാരം,
ഞാന്‍ ബ്ലോഗ് ലോകത്തിലെ ഒരു പുതിയ യാത്രികന്........
ഞാനെഴുതിയ ഒരു മലയാളഗാനം ഇവിടെ നല്കുന്നു, ആരെങ്കിലും ഈണം നല്കി പാടും എന്നു വിശ്വസിക്കുന്നു.....
സ്നേഹത്തോടെ
ബൈജു

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ
കവിളുകളാകെത്തുടുത്തോ-നിന്റ്റെ
കവിളുകളാകെത്തുടുത്തോ?
കളമൊഴീ നീ കണ്ട കനവുകളൊക്കയും
കതിരായി മാറുന്നുവെന്നോ- നല്ല
കതിരായി മാറുന്നുവെന്നോ?

കണികണ്ടുണരുവാന്‍....................
കണികണ്ടുണരുവാന്‍ ആരും കൊതിച്ചു പോം
മിഴിയിണ ലജ്ജാവിലോലമായി.......
മാമഴവില്ലല്ലാ....പൂമഴവരുമി-നിന്
മാനസവനികയില്‍ പൂക്കളാടും........
നീ നിവര്‍ത്തീടുമീ പ്രേമസന്ദേശത്തില്‍
വാക്കുകള്‍ പൂക്കളായ് മാറിയെന്നോ -സ്നേഹ
ദിവ്യസുഗ്ന്ധം പരത്തിയെന്നൊ? (പ്രണയസന്ദേശം)

ആതിര തന് മലര് ചൂടുമീവേളയില്‍
ഭൂമിയേതോ നിശാസ്വപ്നമാര്‍ന്നൂ
കാമുക ഹൃദയത്തിന്................
കാമുക ഹൃദയത്തിന് സ്പന്ദങ്ങളറിയവേ
കാമുകീ നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ
കാതരേ...നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ (പ്രണയസന്ദേശം)ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-34720386.post-18754556716615904712007-03-15T01:43:00.000-05:002007-03-15T01:43:00.000-05:00puthappinullil thanneyanalle ?puthappinullil thanneyanalle ?Anonymousnoreply@blogger.comtag:blogger.com,1999:blog-34720386.post-80558208283652441192007-03-15T01:42:00.000-05:002007-03-15T01:42:00.000-05:00അര്‍ഥവത്തായ കവിതഅര്ഥവത്തായ കവിതAnonymousnoreply@blogger.comtag:blogger.com,1999:blog-34720386.post-86570221049613615822007-03-06T22:50:00.000-05:002007-03-06T22:50:00.000-05:00കൂട്ടുകാരേ,ചിലര്‍ക്കൊക്കെ ഈ കവിത ഇഷ്ടമായി എന്നതില്‍...കൂട്ടുകാരേ,

ചിലര്‍ക്കൊക്കെ ഈ കവിത ഇഷ്ടമായി എന്നതില്‍ സന്തോഷം തോന്നുന്നു. എനിയ്ക്കും പിന്നേം പിന്നേം ചൊല്ലിനോക്കുമ്പോള്‍ ഇതിനോട് ഇഷ്ടം തോന്നുന്നു.

ഉറക്കെച്ചൊല്ലിനോക്കിയപ്പോള് കിട്ടിയ( കല്ലുകള്‍) :-) എടുത്തുമാറ്റി, ചെറിയൊരുമിനുക്കല് നടത്തി.

രണ്ടിലും കൂടുതല്‍ അര്ഥമുണ്ടാവാമെന്ന് ഞാന്‍ കരുതിയില്ല.

“അമ്പട ഞാനേ!” ഞെളിഞ്ഞുനിന്നൂ..
എന്നാണുകേട്ടോ. ലമ്പട..അല്ല:-) വേണുജി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-34720386.post-37648730978622052322007-03-06T02:43:00.000-05:002007-03-06T02:43:00.000-05:00ജ്യോതി ടീച്ചര്‍ ,കവിത കാണാന്‍ വൈകി.ചിന്തിപ്പിക്കുന്...ജ്യോതി ടീച്ചര്‍ ,
കവിത കാണാന്‍ വൈകി.
ചിന്തിപ്പിക്കുന്ന ലളിതമായ വരികള്‍ .നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-34720386.post-60259966370455432032007-03-04T01:02:00.000-05:002007-03-04T01:02:00.000-05:00അര്‍ത്ഥവത്തായ വരികള്‍...നല്ലൊരു കവിത..അഭിനന്ദനങ്ങള...അര്‍ത്ഥവത്തായ വരികള്‍...നല്ലൊരു കവിത..അഭിനന്ദനങ്ങള്‍!!സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-34720386.post-59223615134647665142007-03-03T01:02:00.000-05:002007-03-03T01:02:00.000-05:00ജ്യോതി ടീച്ചറേ,കവിയരങ്ങിലേക്ക് സ്വാഗതം:)വളരെ ലളിതമ...ജ്യോതി ടീച്ചറേ,
കവിയരങ്ങിലേക്ക് സ്വാഗതം:)

വളരെ ലളിതമായ വരികളിലൂടെ ആഴമേറിയ ചിന്ത വേണ്ടിവരുന്ന ഒരു വിഷയം കൊച്ചുകുട്ടികള്‍ക്കു പോലും മനസ്സിലാകുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

നന്നായിട്ടുണ്ട്.
തുടര്‍ന്നും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-34720386.post-21641506811499845952007-03-02T23:45:00.000-05:002007-03-02T23:45:00.000-05:00ലളിതമായ വരികള്‍.“ലമ്പട! ഞാനേ! ഞെളിഞ്ഞുനിന്നൂ...ഞാ...ലളിതമായ വരികള്‍.
“ലമ്പട! ഞാനേ! ഞെളിഞ്ഞുനിന്നൂ...
ഞാനും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34720386.post-6243903546961310532007-03-02T09:48:00.000-05:002007-03-02T09:48:00.000-05:00ലളിതം...ലളിതം...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-34720386.post-80123516428362391422007-03-02T08:33:00.000-05:002007-03-02T08:33:00.000-05:00ബാല സാഹിത്യം വായിയ്ക്കുന്നതുപോലുള്ള കുളിര്‍മ.........ബാല സാഹിത്യം വായിയ്ക്കുന്നതുപോലുള്ള കുളിര്‍മ.........ഇഷ്ടപ്പെട്ടു വീണ്ടും പ്രതീക്ഷിയ്ക്കുന്നു.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-34720386.post-40738225761046891142007-03-02T05:59:00.000-05:002007-03-02T05:59:00.000-05:00ബൂലോകം പുതപ്പ് മാറ്റാന്‍ കുറച്ചു സമയമെടുക്കും. അര...ബൂലോകം പുതപ്പ് മാറ്റാന്‍ കുറച്ചു സമയമെടുക്കും. അര്‍ഥവത്തായ കവിത നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34720386.post-87122918708969837932007-03-02T05:33:00.000-05:002007-03-02T05:33:00.000-05:00കൂട്ടുകാരേ,കവിയരങ്ങിലേയ്ക്ക് ഞാനും ഒരു കവിത(?)അയക്...കൂട്ടുകാരേ,

കവിയരങ്ങിലേയ്ക്ക് ഞാനും ഒരു കവിത(?)അയക്കുന്നു- “പുതപ്പിനുള്ളിലെ ഞാന്‍”.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.com