tag:blogger.com,1999:blog-34720386.post116469869430937785..comments2023-03-29T10:54:13.604-05:00Comments on കവിയരങ്ങ്: കാലങ്ങള്അനംഗാരിhttp://www.blogger.com/profile/16396682224923322634noreply@blogger.comBlogger3125tag:blogger.com,1999:blog-34720386.post-1168225791119936582007-01-07T22:09:00.000-05:002007-01-07T22:09:00.000-05:00വര്‍ത്തമാനം ഭൂതത്തിന്റെ കണക്കെടുപ്പും ഭാവിയെക്കുറി...വര്‍ത്തമാനം ഭൂതത്തിന്റെ കണക്കെടുപ്പും ഭാവിയെക്കുറിച്ചുള്ള ഉല്‍കണ്ഠയും മാത്രമായി മാറുമ്പോള്‍ ജീവിതം അപ്രസക്തമാവുന്നുണ്ടോ ?

പക്ഷികളേ പോലെ ജീവിക്കണം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. പ്രഭാതത്തില്‍ ശൂന്യമായ വയറുമായി ആഹാരം തേടിയിറങ്ങുമ്പോള്‍ അതിനറിഞ്ഞ് കൂട... ഇന്നെന്റെ ഭക്ഷണം എവിടെയാണെന്ന്. പക്ഷേ എല്ലാ ദിവസവും നിറഞ്ഞ വയറുമായി കൂടണയാനാവുന്നു. ഭാവിയെക്കുറിച്ചുള്ള ആകുലതയില്ലാതെ... ഭൂതത്തെക്കുറിച്ചുള്ള പരാതികളില്ലാതെ.

അസ്സലായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-34720386.post-1168224109630990502007-01-07T21:41:00.000-05:002007-01-07T21:41:00.000-05:00എല്ലാവരും ഭാവിക്ക് വേണ്ടിയാണ് ജീവിക്കുന്നത്.വര്ത്...എല്ലാവരും ഭാവിക്ക് വേണ്ടിയാണ് ജീവിക്കുന്നത്.വര്‍ത്തമാനത്തെ മറന്ന് പോകുന്നു..അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-34720386.post-1166367862033923932006-12-17T10:04:00.000-05:002006-12-17T10:04:00.000-05:00"വര്‍ത്തമാനം - ഭാവിയിലെ ഭൂതം"നന്നായിട്ടുണ്ട്. പൊത..."വര്‍ത്തമാനം - ഭാവിയിലെ ഭൂതം"

നന്നായിട്ടുണ്ട്. പൊതുവാളന്‍ജീ

പക്ഷേ, ആരും വര്‍ത്തമാനം അറിയുന്നില്ല എന്നാ തോന്നുന്നത്. ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും ഭൂതത്തെക്കുറിച്ചുള്ള ആവലാതികളുമൊഴിഞ്ഞ് സമയം കിട്ടുന്നുണ്ടോ? മനസ്സിന്റെ ഊര്‍ജ്ജം മുക്കാലും ഇങ്ങനെ ചോര്‍ന്നുപോകുന്നില്ലേ, വര്‍ത്തമാനത്തില്‍ ശ്രദ്ധിയ്ക്കാനേ പറ്റാതെ? (ഇപ്പോഴെന്തുപറഞ്ഞാലും മനസ്സ് ഇടങ്കോലിടുന്നൂ, ithoru rOgamaaNO? :)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.com