tag:blogger.com,1999:blog-34720386.post116817588874589233..comments2023-03-29T10:54:13.604-05:00Comments on കവിയരങ്ങ്: മണല്‍രേഖകള്‍ (കവിത):അനംഗാരിhttp://www.blogger.com/profile/16396682224923322634noreply@blogger.comBlogger7125tag:blogger.com,1999:blog-34720386.post-1168510063510219152007-01-11T05:07:00.000-05:002007-01-11T05:07:00.000-05:00താളാത്മക കാവ്യത്തെ സ്നേഹിക്കുന്നവര്ക്കൊരു മുതല്‍ക...താളാത്മക കാവ്യത്തെ സ്നേഹിക്കുന്നവര്ക്കൊരു മുതല്‍ക്കൂട്ട്

jeevitharekhakal.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-34720386.post-1168223940830878622007-01-07T21:39:00.000-05:002007-01-07T21:39:00.000-05:00പ്രസാദ്, വളരെ മനോഹരമായ കവിത.നല്ല വരികള്‍.അഭിനന്ദന...പ്രസാദ്, വളരെ മനോഹരമായ കവിത.നല്ല വരികള്‍.അഭിനന്ദനങ്ങള്‍.

എല്ലാ കവികളും ഇവിടെ കവിത പ്രസിദ്ധീകരിക്കണമെന്നാണ് എന്റെ ആഗ്രഹം.എല്ലാവരുടേയും കവിതകള്‍ ഒരു ബ്ലോഗീല്‍ വായിക്കാന്‍ കഴിയുക സുഖമല്ലേ?
അംഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ എഴുതുക.
anamgari@gmail.comഅനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-34720386.post-1168186081117734322007-01-07T11:08:00.000-05:002007-01-07T11:08:00.000-05:00ശിവപ്രസാദ്, കവികളെല്ലാം കൈവിട്ട കവിയരങ്ങില്‍ ഒ...ശിവപ്രസാദ്,

കവികളെല്ലാം കൈവിട്ട കവിയരങ്ങില്‍ ഒരു നല്ല കവിതയെങ്കിലും കണ്ടതില്‍ സന്തോഷം.
വളരെ നന്നായിട്ടുണ്ട്.

മണലാരണ്യത്തില്‍ പ്രവാസിയായി ജീവിക്കുന്ന ഓരോരുത്തരുടെയും ജീവിത രേഖകള്‍ തന്നെയല്ലെ കാലമാകുന്ന ഓരോ ചെറുകാറ്റും എഴുതിയും മായ്ചും വീണ്ടുമെഴുതിയും ചരിത്രത്തിന്റെ വാല്മീകങ്ങള് രൂപപ്പെടുത്തുന്നത്.

"ഇലകള്‍ പൊഴിയും പോലെ രാവുകള്‍
കാലമിണക്കും കരിയിലക്കോലങ്ങള്‍
ആയിരത്തൊന്നിലും തീരാത്ത കഥകള്‍
ആരും വിതുമ്പുന്ന കാണാക്കദനങ്ങള്‍. "

ശ്രീ അനംഗാരി വളരെ വലിയ ഒരുദ്ദേശ്യത്തോടെ കവികള്‍ക്കും കവിതകള്ക്കുമായൊരിടം എന്ന നിലയില്‍ തുടങ്ങിയ ഈ കവിയരങ്ങില്‍ ഞാനും ഒന്നുരണ്ടു പൊട്ടക്കവിതകള്‍ പോസ്റ്റിയിരുന്നു .എന്നാല്‍ ബൂലോകത്തെ കവികള്‍ പോലും അവിടെയെത്തുന്നില്ല എന്നു തോന്നിയപ്പോള്‍ എനിക്കതൊരു വൃഥാവ്യായാമമായി തോന്നി മനസ്സില്ലാ മനസ്സോടെ പിന്മാറി.

എനിക്കു തോന്നുന്നു കവിത കുറിക്കുന്ന എല്ലാവരും സ്വന്തം പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നവയുടെ ഒരു കോപ്പി കവിയരങ്ങിലും പോസ്റ്റുകയാണെങ്കില്‍ കവിതയെ സ്നേഹിക്കുന്ന വായനക്കാര്‍ക്കു ആയാസരഹിതമായി കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ കവിതയെയും കവികളെയും പരിചയപ്പെടാന്‍ ഒരവസരം ലഭിക്കുമായിരുന്നു.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-34720386.post-1168183730864051252007-01-07T10:28:00.000-05:002007-01-07T10:28:00.000-05:00മരുയാത്രയില്‍ വഴിതെറ്റിയെങ്ങോ പോയൊ-രനുജന്റെ പദരേഖ ...മരുയാത്രയില്‍ വഴിതെറ്റിയെങ്ങോ പോയൊ-
രനുജന്റെ പദരേഖ തിരയുന്നു ഞാന്‍.
നെഞ്ചിലിടറുന്നൊരരുവിയായവനുണ്ട്,
കണ്ണിണയിലലിയുന്ന മഴയായുമവനുണ്ട്,
"കാറ്റിലിളകുന്ന തിരയായ് പരിഭവമുണ്ട്,"
"തേര്‍ച്ചക്രമൂരിയ വ്യഥയും മാര്‍ച്ചട്ടയില്‍
വേല് പതിച്ചുള്ള വേപഥുവുമുണ്ട്."

wonderful!Anonymousnoreply@blogger.comtag:blogger.com,1999:blog-34720386.post-1168183634313009692007-01-07T10:27:00.000-05:002007-01-07T10:27:00.000-05:00എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു ബ്ളോഗിനെ പറ്റി.....എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു ബ്ളോഗിനെ പറ്റി..
നന്ദി ...
ഞാനെഴുതിവിട്ടതിയവയെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-34720386.post-1168177079811946242007-01-07T08:37:00.000-05:002007-01-07T08:37:00.000-05:00ശിവ പ്രസാദ്ജീ, മനോഹരം ഈ മണല്‍ രേഖകള്‍ എന്ന കവിത. ...ശിവ പ്രസാദ്ജീ, മനോഹരം ഈ മണല്‍ രേഖകള്‍ എന്ന കവിത. ഓരോ വരികളും വായിച്ചത് ചെറിയ ഒരു വേദനയോടെയായിരുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-34720386.post-1168176648484821032007-01-07T08:30:00.000-05:002007-01-07T08:30:00.000-05:00ഹരിതകമില്ലാത്ത വാഴ്വിന് വനത്തിലെകരിനാഗദംശമായ് പ...ഹരിതകമില്ലാത്ത വാഴ്വിന് വനത്തിലെ
കരിനാഗദംശമായ് പാദം നമിച്ചവ,
മാറ്റാന്റെയൊറ്റുകാരായ് പിണമായവ,
മാംസവും ലോഹവുമായേറ്റു വീണവ,
മണ്ണിന് ശിരോരേഖ പോലാം പഥങ്ങളില്‍
കോലെഴുത്താണിയായ് വേര്‍പടലമാര്‍ന്നവ.
കവിത:മണല്രേഖകള്പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.com